തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് കുറവ്. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുറഞ്ഞത്. 38,560 രൂപയായിരുന്ന സ്വർണവില ഇന്ന് 38,360 രൂപയായി. ഗ്രാമിന് 4820 രൂപയായിരുന്ന വില 25 രൂപ കുറഞ്ഞ് 4795 ആയി.
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
മാർച്ച് 16: 37,840
മാർച്ച് 17: 37,960
മാർച്ച് 18: 37,960
മാർച്ച് 19: 37,840
മാർച്ച് 20: 37,840
മാർച്ച് 21: 37,920
മാർച്ച് 22: 38,200
മാർച്ച് 23: 37,880
മാർച്ച് 24: 38,360
മാർച്ച് 25: 38,560
മാർച്ച് 26: 38,560
മാർച്ച് 27: 38,560
മാർച്ച് 27: 38,360
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. .