വെള്ളനാട് സർക്കാർ ആശുപത്രിയിലെ സി .സി.ടി .വി ക്യാമറകൾ തൂങ്ങിയാടാൻ തുടങ്ങി. മാസങ്ങളായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
ഒരു നേർച്ച വസ്തുവായി മാറിയ ഈ സി .സി .ടി .വി ജനങ്ങളുടെ നികുതി പണത്തിലാണോ? അതോ ജനങ്ങളെ ജാമ്യം വച്ച് നേടിയ കോടികളിൽനിന്നാണോ?
എന്ന് ജനങ്ങൾ പിറുപിറുക്കുന്നു.അല്ലാതെ നേരിൽ ചോദിക്കണമെന്നു വച്ചാൽ പടിപടിയായി ജീവിതം അവസാനിച്ചാലും ഇതിനുള്ള മറുപടി കിട്ടുമോ എന്നും പൊതുജനം.