ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും യോഗത്തില്‍ പങ്കെടുത്തു. പൊക്കാളി പാടശേഖരങ്ങളിലെയും ഉള്‍നാടന്‍ ജലാശയങ്ങളിലെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഭൂ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് നാടിന്റെ പുരോഗതിക്കായും വരും തലമുറകൾക്ക് വിഭവ ശേഷി സംരക്ഷിച്ചുകൊണ്ടും ഇരകള്‍ ഇല്ലാത്ത വികസനത്തിനായി നടത്തേണ്ട ഇടപെടലുകള്‍ ചര്‍ച്ച ചെയതു.