തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയും അഗ്രിഹോര്‍ട്ടി സൊസൈറ്റിയും ചേര്‍ന്നു തിരുവനന്തപുരം നഗരസഭയില്‍ റോസ്ഡേ അഡ്വ. വി.കെ.പ്രശാന്ത്ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ മരാമത്ത്കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് എസ്.പുഷ്പലത, കൗസിലര്‍മാരായ എം.എ.വിദ്യാമോഹന്‍, ഷീജാമധു, അഡ്വ.എം.വി.ജയലക്ഷ്മി, അഗ്രിഹോര്‍ട്ടി സൊസൈറ്റി മെമ്പേഴ്സ് എന്നിവരും പങ്കെടുത്തു.