തിരുവനന്തപുരം:* *മഴക്കെടുതികൾ നേരിടുന്നതിനായി 24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കുന്ന “സ്പെഷ്യൽ കൺട്രോൾ റൂം “തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂമിൽ ആരംഭിച്ചു..അടിയന്തിര ഘട്ടത്തിൽ പോലീസിന്റെ ഈ സേവനം ആവശ്യമുള്ളവർ 9497 960 211, 0471-233 1843,100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സഹായത്തിനായി വാഹനങ്ങളെയും, പോലീസ്ദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.