ബാലരാമപുരം കണ്ണൻ ഹാൻഡ്ലൂംസ് ഉടമയും അഗസ്ത്യ റെസിഡന്റ്സ് അസോസിയേഷൻ ട്രഷററുമായ നടരാജൻ, ഫ്രാബസിനു സൗജന്യമായി പ്രിന്റ് ചെയ്തു നൽകിയ 2024 ലെ കലണ്ടർ, ബാലരാമപുരം പോലീസ് സ്റ്റേഷൻ S.H.O. ടി. വിജയകുമാർ പ്രകാശനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രെട്ടറി ബാലരാമപുരം പി. അൽഫോൻസ്,
സ്റ്റേഷൻ പി. ആർ. ഓ. എസ്. ഐ. സജിലാൽ, എസ്. ഐ. സുധീഷ്, ആലുവിള വി. ഗോപാലകൃഷ്ണൻ, തേമ്പാമുട്ടം വി. എസ്. സുരേഷ്,
സി. വി. സുന്ദരമൂർത്തി, കണ്ണൻ ഹാൻഡ്ലൂംസ് ഉടമ ഒ. നടരാജൻ, രാജ്കുമാർ, വിശാഖ് തുടങ്ങിയവർ സംസാരിച്ചു.