ഇസ്ലാമബാദ്:’പാക്കിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.വെള്ളിയാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം `57´ അയി 200ലേറെ പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരാവസ്ഥയിൽ.
പള്ളിക്കുള്ളിൽ രണ്ട് ചാവേറുകളാണ് അതിക്രമിച്ച് കടന്നതെന്ന് പെഷാവര്‍ എസ്. എസ്. പി ഹാരൂൺ റഷീദ് ഖാൻ പറഞ്ഞു കാവൽ നിന്ന പോലീസുകാരിലൊരാളെ വെടിവച്ചു. കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. അതിനുശേഷമാണ്
സ്ഫോടനമുണ്ടായത്.