പേരൂര്‍ക്കട, തമ്പാനൂര്‍, നേമം പോലീസ് സ്റ്റേഷനുകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവച്ച പ്രന്‍സിപ്പല്‍ എസ്.ഐ വി.എം ശ്രീകുമാറിനെ നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷന് ആദരിച്ചു.
നേമം ബ്ലോക്ക് പ്രസിഡന്റ് ശകുന്തള കുമാരിയുടെയും പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയന്റെയും നേമം ബ്ലോക്ക് മെമ്പര്‍ വീരേന്ദ്ര കുമാറിന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് 15 ന് ആയിരുന്നു.
പുന്നമൂട് വിനായക ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടനം അടൂര്‍ പ്രകാശ് എ. പി നിര്‍വ്വഹിച്ചു. എം. എല്‍. എ മാരായ എ. വിന്‍സന്റ്, ഐ. ബി സതീഷ് എന്നിവര്‍ സംഹിതരായിരുന്നു.
ജനകീയ പോലീസ് എന്ന നിലയില്‍ ജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം ഓഫീസര്‍മാര്‍ ഭാവി കേരളത്തിന് മഹത്തായ മാതൃകയായിരിക്കും.
![](https://mediavoiceonline.com/wp-content/uploads/2019/08/IMG-20190816-WA0011.jpg)