തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പാളയംകണ്ണിമേറാ മാര്‍ക്കറ്റിലെ നഗര ഉപജീവന ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മേയര്‍ അഡ്വ.വി.കെ. പ്രശാന്ത്ഉത്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം നഗരസഭയുടെഎന്.യു.എല്‍.എം പദ്ധതി പ്രകാരംകുടുംബശ്രീഉല്ന്ന ങ്ങളുടെവിപണന സൗകര്യവും നഗരത്തിലെ പാവപ്പെട്ടവര്ക്ക്ആവശ്യമായവിവരങ്ങളും പിന്തുണസേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മുട്ടട കേന്ദ്രമാക്കി ആരംഭിച്ച നഗര ഉപജീവനകേന്ദ്രത്തിന്റെ ഉപകേന്ദ്രമാണ് പാളയത്ത്ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന്മേയര് പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖിരവികുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്ഡ്കൗസിലര് ഐഷാബേക്കര്‍ സ്വാഗതംആശംസിച്ചു.
സ്ഥിരംസമിതി അംഗങ്ങളായഎസ്.എസ്.സിന്ധു, പാളയം രാജന്, കൗസിലര്‍ ആര്.ഗീതാഗോപാല്‍, പ്രോജക്ട്ഓഫീസര്‍ പി.പ്രദീപ് എിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സിറ്റി പ്രോജക്ട്ഓഫീസര്‍ ഡോ.എ.ശശികുമാര്ചടങ്ങിന് നന്ദി രേഖപ്പെടുത്തി.