തിരുവനന്തപുരം: സ്വച്ഛ് ഭാരത് അഭിയാന് പരിപാടിയുടെ ഭാഗമായി ചാക്ക ഐ.റ്റി.ഐ, എന്‍.സി.സി സീനിയര്‍ ഡിവിഷന് ആര്‍മി കേഡറ്റുകള്‍ ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം നഗരത്തിലെ പ്രതിമകള്‍ ശുചീകരിക്കും. രാവിലെ 10ന് സ്റ്റാച്യുവിലെ ദിവാന് മാധവരായരുടെ പ്രതിമ ശുചീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.