നെട്ടയം ജംഗ്ഷനിൽ നിന്ന് വിവിധ ദിശകളിലുള്ള ഓടകൾ വൃത്തിയാക്കിയത് വെളളം തടസമില്ലാതെ ഒഴുകുന്നതിന് സഹായകരമായ നടപടിയായി. എന്നാൽ അതേ തുടർന്ന് റോഡിന്റെ നടുവിൽ കുന്നു കുട്ടിയ മണ്ണ് തത്സമയം തന്നെ നീക്കംചെയ്യതെ അവിടെത്തന്നെ ഉപേക്ഷിച്ചിരിക്കുന്ന അനാസ്ഥ വാഹനങ്ങൾക്കും, കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും സ്കൂൾ കുട്ടികൾക്കും എല്ലാം അ പ ക ട കര മായ തടസമായി കിടന്നിട്ട് ദിവസങ്ങൾ കഴിയുന്നു. കോർപ്പറേഷൻ അധികാരികൾ അനാസ്ഥ വെടിയണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
![](https://mediavoiceonline.com/wp-content/uploads/2018/08/IMG-20180809-WA0016.jpg)
![](https://mediavoiceonline.com/wp-content/uploads/2018/08/IMG-20180809-WA0015.jpg)