തിരുവനന്തപുരം: ജില്ലയിൽ (ആര്യനാട് ഇറവൂർ, കുറ്റിച്ചൽ, തേവൻകോഡ്, കാപ്പിക്കാട്, കട്ടാക്കട കട്ടക്കോട് )എന്നീ സ്ഥലങ്ങളിൽ gvt ജിയോളജി “പാസ്സോ “(gst)യോ ഇല്ലാതെ അനധികൃദമായി കച്ചവടം നടത്തി വരുന്നതായി പാരതികൾ ഉയരുന്നു, അതാതു പഞ്ചായത്തിന്റെ ഓതാശയോടും പോലീസിന്റെ പിൻബലത്തോട് കൂടിയാണ് ഇവിടെ നിന്നും മറ്റ് സൈറ്റുകളിലേക്ക് സാധനങ്ങൾ കൊണ്ട് പോകുന്നത്. ജിയോളജി ഡിപ്പാർട് മെന്റിനെ ഭയന്ന് ഇവിടെ നിന്നും മെറ്റീരിയൽ കൊണ്ട് പോകുന്ന ലോറികൾ. അപകട കരമായ രീതിയിലാണ് ചീറിപ്പായുന്നത്. കാൽനട യാത്രകർക്കും ഭീഷണി ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ജിയോളജിക്കും. Gst ഡിപ്പാർട് മെന്റിനും “റോയൽറ്റി ഇനത്തിൽ വൻ നഷ്ടമാണ് സംഭവിക്കുന്നത്. ആയതിനാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അടിയന്തരമായി നിയമ നടപടി ഉണ്ടാകണമെന്ന് നാട്ടുകാരുടെ അഭിപ്രായം.