കാസര്‍കോട്; കാസര്‍ഗോഡ് ജില്ലാ പിഎസ് സി ഓഫീസില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായ സുനില്‍കുമാര്‍ ടി.വി (51) കുഴഞ്ഞുവീണ് മരിച്ചു.
രാവിലെ ഷട്ടില്‍ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്.നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.