ലേഡീസ് ഹോസ്റ്റൽ ഏകദേശം പൂർണമായും ജെന്റ്സ് ഹോസ്റ്റലിന്റെ ഗ്രൗണ്ട് ഫ്ലോറും വെള്ളത്തിലാണ്.250 പെൺകുട്ടികളടക്കം മുന്നൂറ്റമ്പതോളം ആളുകളുണ്ട്. മെയിൻ ഗേറ്റിന് മുന്നിലെ യൂട്ടിലിറ്റി സെന്ററിലേക്ക് താൽക്കാലികമായി എല്ലാരും മാറിയിരിക്കുകയാണ്. അവിടെ നിലവിലെ അവസ്ഥയിൽ സേഫാണ്. പക്ഷേ ഇനിഅവിടെ നിന്നും മൂവ് ചെയ്യാൻ പറ്റാത്ത രീതിയിൽ നാലുപാടും വെള്ളമാണ്. അങ്കമാലി- കാലടി റൂട്ട് ഗതാഗതായോഗ്യമല്ല.
കാലടി നഗരം മുങ്ങിയതിനാൽ സാനിറ്ററി നാപ്കിൻ പോലുള്ള അവശ്യ സാധനങ്ങളാണ് കുട്ടികൾക്ക് അടിയന്തരമായി വേണ്ടത്.വെള്ളവും.